Saturday, October 22, 2016

ബിഗ്ബജറ്റില്‍ ഒന്നാമന്‍ പുലിമുരുകനല്ല-ഏഴ് ബിഗ് ബജറ്റ് ചിത്രങ്ങളില്‍ മുന്നിലും നായകന്‍ പൃഥീരാജാണ്.

വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളില്‍ കളക്ഷന്‍
റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറി കൊണ്ടിരിക്കുകയാണ്.
കളക്ഷനോടൊപ്പം ഏറ്റവും ചിലവേറിയ ചിത്രവും പുലിമുരുകനാണെന്നാണ് പലരുടേയും ധാരണ.
എന്നാല്‍ മലയാളത്തില്‍ ഇതുവരേ .തയ്യാറാക്കിയ ചിത്രങ്ങള്‍ നോക്കിയാല്‍ പുലിമുരുകന്റെ
സ്ഥാനം മുന്നാമതാണ്
.
ഏഴ് ബിഗ് ബജറ്റ് ചിത്രങ്ങളില്‍ മുന്നിലും നായകന്‍ പൃഥീരാജാണ്. മോഹന്‍ലാല്‍
രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളില്‍ നായകാനായപ്പോള്‍ മമ്മൂട്ടി നായകനായത് ഒരു ചിത്രത്തിലാണ്...


വീരം

റിലീസിന് തെയ്യാറെടുക്കുന്ന ജയരാജ് ചിത്രം വീരമാണ് മലയാളത്തില്‍ ഒരുങ്ങിയിട്ടുള്ളതില്‍ ഏറ്റവും
ചിലവേറിയ സിനിമ. ചിത്രത്തിന്റെ ആകെ ചിലവ് 35 കോടിയെന്നാണ് റിപ്പോര്‍ട്ട്.
വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തിനെ ആസ്പദമാക്കി ജയരാജ് അണിയിച്ചൊരുക്കുന്ന
ചിത്രമാണ് വീരം

ചിത്രത്തില്‍ ചന്തു എന്നാ മുഖ്യ കഥാപാത്രത്തെ അവതരിപ്പികുന്നത് ബോളിവുഡ് തരാം
കുനാല്‍ കപൂറാണ്

കേരളവര്‍മ്മ പഴശ്ശിരാജ (2009)

മലയാളത്തില്‍ 20 കോടിക്ക് മുകളില്‍ ചെലവ് വന്ന ആദ്യ ചിത്രമാണ് 2009-ല്‍ റിലീസായ കേരളവര്‍മ്മ പഴശ്ശിരാജ.
ഹരിഹരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ചിലവായത് 27 കോടി രൂപയായിരുന്നു. ശ്രീഗോകുലം മൂവീസിന്റെ
ബാനറില്‍ ഗോകുലം ഗോപാലനാണ് പഴശ്ശിരാജ നിര്‍മിച്ചത്

പുലിമുരുകന്‍ (2016)


തിയേറ്ററുകളില്‍ ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന പുലിമുരുകന്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ പട്ടികയില്‍
മൂന്നാം സ്ഥാനത്താണ് വരുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ഈ ചിത്രത്തിന്റെ
നിര്‍മാണച്ചെലവ് 24 കോടി രൂപയാ...

ഉറുമി(2011)



പൃഥിരാജ് നായകനായി 2011 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉറുമി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയുടെ
നിര്‍മാണച്ചിലവ് 20 കോടിയായിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും ആര്യയും ഷാജി നടേശനും സന്തോഷ്
ശിവനുമാണ് ചിത്രം നിര്‍മിച്ചത്...

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയ മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് ഡബിള്‍ ബാരല്‍. 15 കോടി രൂപയാണ് നിര്‍മാണ ചിലവ്. പൃഥിരാജ്, ആര്യ, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്...

Read more at: http://www.reporterlive.com/2016/10/18/310105.html

 ഡബിള്‍ബാരല്‍(2015)

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയ മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് ഡബിള്‍ ബാരല്‍. 15 കോടി രൂപയാണ്
നിര്‍മാണ ചിലവ്. പൃഥിരാജ്, ആര്യ, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലിജോ
ജോസ് പെല്ലിശ്ശേരിയാണ്

എന്നു നിന്‍റെ മൊയ്തീന്‍ (2015)

മൊയ്തീന്‍, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കി ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത പൃഥിരാജ്
ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. പലഷെഡ്യൂളുകളായി പൂര്‍ത്തിയാക്കിയ ചിത്രത്തിന് 12 കോടിയിലധികം ചിലവഴിക്കേണ്ടി
വന്നു

കാസനോവ

12 കോടി ബജറ്റില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് കാസനോവ. നിര്‍മാണ സമയത്ത് പഴശ്ശിരാജക്ക് ശേഷം ഏറ്റവും
ചിലവേറിയ ചിത്രമായിരുന്നു കാസനോവ. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്തത്

Wednesday, July 3, 2013

രാജീവ് ഗാന്ധിയുടെ കൊലപാതകം

കുറ്റം പറയുന്നവര്‍ മറയ്ക്കാന്‍ ശ്രമിക്കുന്ന ചില കാര്യങ്ങള്‍ ....

അഴിമതിയുടെ ഉടയതമ്പുരാട്ടിയും, ശിങ്കിടികളും ഭരിക്കുന്ന ഊപ്പ സര്‍ക്കാര്‍ ശ്രീ നരേന്ദ്രമോഡിയെ പഴിക്കാന്‍ ആകെ കണ്ടെത്തിയ ഒരു കാര്യമേ ഉള്ളൂ ഗോധ്ര കലാപം. ഗോധ്ര കലാപത്തെ പറ്റി ഇത്രയും വാചാലര്‍ ആകുന്ന ഇവര്‍ ആരും സിഖ്‌ കലാപത്തെ പറ്റി സംസാരിക്കുന്നില്ല, എന്തെന്നാല്‍ സത്യം പുറത്തറിഞ്ഞാല്‍ പിന്നെ ഭാരതത്തില്‍ അഴിമതി പാര്‍ട്ടി ഉണ്ടാകില്ല തന്നെ.

ഇതിലും ഭംഗിയായി ഇവര്‍ മറയ്ക്കുന്ന ഒരു സംഭവം കൂടിയുണ്ട്; ഇറ്റലിക്കാരിയുടെ സ്വന്തം ഭര്‍ത്താവ്‌ രാജീവി ഗാന്ധിയുടെ കൊലപാതകം. എന്ത് കൊണ്ട് വിശദവും തൃപ്തികരവുമായൊരു അന്വേഷണമോ, റിപ്പോര്‍ട്ടോ ഇതേ പറ്റി ഇത് വരെ കണ്ടില്ല ?? അങ്ങിനെ ഒരന്വേഷണം വന്നാല്‍ കുടുങ്ങുന്നത് ആരൊക്കെ ആയിരിക്കും ?? രാജീവ്‌ ഗാന്ധി കൊല്ലപ്പെടെണ്ടത് ആരുടെയെല്ലാം ആവശ്യമായിരുന്നു ?? നമുക്ക്‌ ചുമ്മാ ഒന്ന് ചിന്തിച്ചു നോക്കാം..

കഴിഞ്ഞ വര്ഷം ഗള്‍ഫ്‌ മേഖലയിലെ പ്രധാനറേഡിയോ ചാനലുകളില്‍ ഒന്നായ Asianet Radio 65.7 നടത്തിയ ഒരു തല്‍സമയസംപ്രേഷണ പരിപാടിയില്‍ പേര് പറയാത്ത ഒരു വ്യക്തി ഫോണ്‍ ചെയ്യുകയും, രാജീവ്‌ ഗാന്ധി കൊല്ലപ്പെടുന്ന സമയത്ത്‌ താന്‍ അവിടെ സര്‍ക്കാരിന്റെ വയര്‍ലെസ് ഓപരേട്ടര്‍ ആയിരുന്നു എന്നും, ആ കൊലപാതകത്തില്‍ കൊണ്ഗ്രെസ്സ് നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്നും, തെളിവ് താന്‍ വൈകാതെ തന്നെ കോടതിയില്‍ ഹാജര്‍ ആക്കുമെന്നും പറഞ്ഞു. സാമൂഹികപ്രതിബദ്ധത ഉണ്ടെന്നു സ്വയം കൊട്ടിഘോഷിക്കുന്ന ചാനല്‍കാര്‍ എന്ത് കൊണ്ട് ഈ വിഷയത്തിനു പ്രാധാന്യം നല്‍കിയില്ല ?? അതോ ഈ വിഷയം ഉയര്‍ന്നു വരരുത് എന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും അവരെയും നിയന്ത്രിക്കുന്നുണ്ടോ ?

ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയെ ഒരു സംഘടന വധിക്കുന്നു. കോണ്‍ഗ്രസ്‌ ഭരിക്കുന്ന ഭാരതം അല്ലാതെ മറ്റേതെങ്കിലും രാഷ്ട്രത്തിലാണ് ഇത് സംഭവിച്ചിരുന്നത് എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു ??

പിന്നെ ആ സംഘടന ഭൂമുഖത്ത്‌ തന്നെ ഉണ്ടാകില്ല എന്നുറപ്പ്. എന്നിട്ടും സോണിയയെന്ന രാജീവിന്‍റെ ഭാര്യ പ്രതികള്‍ക്ക്‌ മാപ്പ് കൊടുത്തു, അവരുടെ കാല്‍ക്കീഴില്‍ അമര്‍ന്നു കിടക്കുന്ന ഭരണകൂടം പ്രതികരിച്ചില്ല. ഇതിനെല്ലാം കാരണം, അഹിംസ എന്ന പാര്‍ട്ടി നയം ആണോ ??

സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാം ഇതിനു പിന്നില്‍ എന്തൊക്കെയോ കളികള്‍ ഉണ്ടെന്നു. രാജീവ്‌ ഗാന്ധി വധകേസില്‍ സംശയിക്കപ്പെട്ട പ്രമുഖരില്‍ ഇന്ദ്രപ്രസ്തത്തിലെ രാജഗുരു ചന്ദ്രസ്വാമി, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍, പിന്നെ പാവം ഒരു ക്വാത്രോചി എന്ന ആയുധം ഇടപാടുകാരന്‍, ഇതിനും പിറകെ LTTE എന്ന സംഘടന എന്നിവര്‍ ഉണ്ട്. വിദേശഏജന്‍സികള്‍ അന്വേഷിച്ചപ്പോള്‍ ഈ കഥയില്‍ ഒരു ഇസ്രായേല്‍ ബന്ധം, പിന്നെ അവര്‍ പറഞ്ഞതോ, അതിനു ശേഷം പ്രധാനന്‍ ആയ നരസിംഹറാവു വിനെ സംശയിക്കണം എന്ന്. രാജീവ്‌ ഗാന്ധി വധത്തിലെ പ്രമുഖര്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ആണെന്ന് തെളിയിക്കപ്പെട്ടാല്‍ ഇത് വരെ അതിന്റെ പേരില്‍ ഒഴുക്കിയ കള്ളക്കണ്ണ്‍നീര്‍ പാഴാകും എന്ന് അവര്‍ക്കെല്ലാം നന്നായി അറിയാം. ഒരു പക്ഷെ കേസന്വേഷണം ചെന്നവസാനിക്കുന്നത് രാജീവ്‌ ഗാന്ധിക്ക് ഏറ്റവും വേണ്ടപ്പെട്ട ചിലരുടെ അടുക്കളയിലും ആകും.


മരിച്ചവര്‍ മരിച്ചു, ഇനിയെന്തിനു അതിന്റെ പേരില്‍ കലാപം എന്നും പറഞ്ഞു വിശുദ്ധപരിവേഷം അണിഞ്ഞ സോണിയ ഗാന്ധിക്ക് സ്വന്തം ഭര്‍ത്താവിന്റെ മരണം നല്‍കിയത്‌ ലാഭങ്ങള്‍ മാത്രമാണ്.

LTTE യെ തൊട്ടാല്‍ തമിഴ്‌ മക്കള്‍ പാര്‍ട്ടികള്‍ രണ്ടും ഒരേപോലെ പ്രതികരിക്കും എന്നത് വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് മനസ്സിലാകുകയും ചെയ്തു. ഒരു മരണം കൊണ്ട്, പാര്‍ട്ടിക്ക് കിട്ടിയത്‌ ഭരണം, വേണ്ട്പ്പട്ടവര്‍ക്ക് വേണ്ടുവോളം പണം... ഇതാണ് രാജീവ്‌ ഗാന്ധിയുടെ മരണം കൊണ്ട് സംഭവിച്ചത്‌

                                                                                      കടപ്പാട്
                                                                                 പാഞ്ചജന്യം

Tuesday, July 2, 2013

ശാലു മേനോന്‍

ശാലു മേനോന്‍ വന്‍സംഭവമാണെന്ന് രണ്ടാഴ്ച മുമ്പേ പറഞ്ഞുകേട്ടതാണ്. അങ്ങയെല്ല എന്നു തെളിയിക്കാനെങ്കിലും ശാലുവിന്റെ അറസ്റ്റുണ്ടാകുമെന്ന് കരുതിയ മാധ്യമങ്ങള്‍ക്ക് തെറ്റി. സ്വന്തക്കാരായ ജോപ്പനെ പോലും ബലികൊടുക്കാന്‍ തയ്യാറായ സര്‍ക്കാര്‍ ശാലുവിനെ എന്തുകൊണ്ടായിരിക്കും പേടിക്കുന്നത്?
 
ശാലുനെ തൊടരുത് എന്ന്
മാത്രേ പറഞ്ഞുള്ളൂ ? അതിനുള്ള
അധികാരം തനിക്കുമാത്രമാണ്‌
എന്നുകൂടി പറഞ്ഞു കാണില്ലേ ?

Tuesday, May 21, 2013

വിമര്‍ശനം

വിഷയം രഞ്ജിനി ഹരിദാസ് എന്ന സംഭവം:
                എന്ത് കൊണ്ട് എല്ലാ കേരളീയരും കുമാരി രഞ്ജിനി ഹരിദാസിനോട് മാത്രം ഇങ്ങനെ പരുഷമായി പെരുമാറുന്നു?

എന്ത് കൊണ്ട് കേരളീയര്‍ മുഴുവനും ഒറ്റക്കെട്ടായി രണ്ജിനിക്കെതിരെ സംസാരിക്കുന്നു.?അത് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

പര്‍ദ്ദ പ്രശ്നം ഇന്ത്യാവിഷനിലൂടെ ഉന്നയിച്ച ശ്രീമതി ഫൗസിയ മുസ്തഫക്ക് എതിരെ സംസാരിച്ചതു പോലെ തന്നെ അവരെ അനുകൂലിച്ചും സംസാരിക്കാന്‍ ആളുകളുണ്ടായി.

കാമാത്തിപുരയിലെ കണ്ണാടിക്കാഴ്ചകള്‍ നമ്മുടെ വീടുകളില്‍ കൊണ്ട് വന്നു കാണിച്ചു തന്ന മലയാളി(?)ഹൌസ് എന്ന റിയാലിറ്റിഷോയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടായി.

ക്രിക്കറ്റ് കോഴയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ശ്രീ ശാന്തിനെയും അനുകൂലിക്കാനും എതിര്‍ത്ത് സംസാരിക്കാനും ആളുകള്‍ ഉണ്ടായി.

പക്ഷെ ഭൂമി മലയാളം മുഴുവനും എന്തുകൊണ്ട് കുമാരി രഞ്ജിനി ഹരിദാസിന് എതിരെ സംസാരിക്കുന്നു.?അവര്‍ക്ക് വേണ്ടി ഒരു കുഞ്ഞുപോലും സംസാരിക്കാത്തത് എന്തുകൊണ്ട്?അതിനുള്ള ഉത്തരം ആര്‍ക്കെങ്കിലും അറിയാമോ?

            അതേടി "പ്രവാസി"...പ്ര..വാ..സി..പ്രാവാസി എന്ന ആ വാക്കിന്‍റെ അര്‍ഥം എന്താണെന്ന് നിനക്ക് അറിയണോ? അത് അറിയണം എങ്കില്‍ നീ ആദ്യം
കുബൂസ് എന്താണ് എന്ന് അറിയണം. ടി വി യില്‍ ബുര്‍ജ് ഖലീഫയും നക്ഷത്ര ഹോട്ടലുകളും നീ കാണുമ്പോള്‍ നിന്‍റെ കണ്ണ് മഞ്ഞളിച്ചു പോകും . പ്രവാസം
അല്ല അനുഭവങ്ങളുടെ പ്രവാസി ജീവിതം. കോടിക്കണക്കായ പട്ടിണി കാരുടെയും നിരക്ഷരരുടെയും പ്രവാസം.വെയിലിലും തണുപ്പിലും
തുച്ചമായ ശമ്പളത്തിന് വേണ്ടി പണി എടുക്കുന്നവരുടെയും അമ്മ പെങ്ങള്‍ മാര്‍ക്ക് വേണ്ടിയുള്ള പ്രവാസം. കല്യാണം കഴിഞ്ഞവന്‍റെ ഭാര്യയെ
ഒരു നോക്ക് കാണാന്‍ കണ്സിയാതവന്‍റെ പ്രവാസം. ജീവിക്കാന്‍ വേറെ മാര്‍ഗം ഇലാതെ വന്നു പെട്ടവന്‍റെ പ്രവാസം. മലയാള ഭാഷയെ
നേരാവണ്ണം വായിക്കാനും എഴുതാനും അറിയാത്തവരെ പോലെയുള്ളവരുടെ ജീവിതം അല്ല പ്രവാസികളുടെ ജീവിതം.
മക്കള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണം മേടിച്ചു കൊടുക്കാന്‍ ജീവിത കാലം മുഴുവന്‍ ഗള്‍ഫില്‍ കുടുങ്ങി പോയവന്‍റെ പ്രവാസം.
 ഇന്നലെ നീ അപമാനിച്ചു ആട്ടി ഇറക്കി വിട്ടില്ലേ ആ ബിനോയ്‌, അങ്ങനെ ഉള്ള പാവം മനുഷ്യരുടെ ത്യാഗത്തിന്‍റെ നൊമ്പരഗളുടെ പ്രവാസം.
പ്രവാസികള്‍ എന്ന ജനതയുടെ സോള്‍, ആത്മാവ് നേരാവണ്ണം ഡ്രസ്സ്‌ പോലും ഇടാന്‍ അറിയാത്ത നിന്നെ പോലെ ഉള്ള സ്നോബുക്കുകള്‍ക്ക് ഈ
പ്രവാസ ജീവിതം തൊട്ടറിയാന്‍ ഉള്ള സെന്‍സസ് ഉണ്ടാകണം, സെന്‍ബിളിറ്റി ഉണ്ടാകണം, സെന്‍സിറ്റിവിറ്റി ഉണ്ടാകണം. പ്ഫാ ഷട്ടപ്പ്
ബ്ലഡി !@#$%^&*..... മേലില്‍ ഒരു ആണിന്‍റെയും നേര്‍ക്ക്‌ വരില്ല നിന്‍റെ ഈ പേപ്പട്ടി കുറച്ചില്‍. അത് ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ നീ ഒരു പെണ്ണായി
പോയി.വെറും ''പെണ്ണ്''.. ഗറ്റ് ലോസ്റ്റ്‌..... 

                
തെറിവിളിയുടെ പിന്നിലുള്ള മനശാസ്ത്രതെക്കുരിച്ചു ഫ്രോയിഡ് പറയുന്നത് വായിച്ചിട്ടുണ്ടോ ? മറ്റൊരാളെ തെറി പറയുന്നവൻ അവൻ പോലും അറിയാതെ അവന്റെ അബോധ മനസ്സിൽ സ്വന്തം രക്ഷിതാവിനെ കാണുന്നുണ്ട് ന്നാണ് പറയുന്നത് ...

അതായത് അറിഞ്ഞോ അറിയാതെയോ അവരുടെ മനസ്സിൽ ഒരു തെറി വിളി നടത്തുമ്പോൾ ഒരുതരം ആത്മരതി കടന്നുവരുന്നുണ്ട് ഒരാളെ അഴിഞ്ഞട്ടക്കാരി എന്ന് വിളിക്കുമ്പോൾ സ്വതം മാതാവിനെയും , ഒരു പുരുഷനെ അത്തരം ഒരു പദം ഉപയോഗിച്ച് അഭിസംബോധനം ചെയ്യുമ്പോൾ സ്വതം പിതാവിനെയും ആണ് കാണുന്നത് എന്നാണ് ആധുനിക മനശാസ്ത്രത്തിന്റെ പിതാവ് കൂടിയായ ഫ്രോയിഡ് പറയുന്നത്

         

 ഇന്ത്യയില്‍ നിന്നും ഈ വര്ഷം ഏറ്റവുമധികം മുറവിളികള്‍ കേട്ടത് സ്‌ത്രീ സുരക്ഷയെ സംബന്ധിച്ചാണ്. സ്‌ത്രീ സുരക്ഷ  ത്യന്താപേക്ഷിതമാണെന്നത് സംശയരഹിതമായ  കാര്യവുമാണ്. എന്നാല്‍ സമൂഹത്തിലേക്ക് ഇറങ്ങി പുരുഷന്മാരോട് അഹങ്കാരം കാണിക്കുന്ന

സ്‌ത്രീകളെ എങ്ങനെയാണ് കാണുക. സ്‌ത്രീകളെ അനാവശ്യമായി നോക്കിയാല്‍ പോലും പീഢനമാകുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള സ്‌ത്രീകള്‍ നടത്തുന്ന പുരുഷ പീഡനങ്ങള്‍ക്കെതിരെ എന്ത് സംരക്ഷണമാണ് ലഭിക്കുക. പറയുന്നത് ചില മലയാളി മങ്കമാരെ പറ്റി തന്നെയാണ്. കരാട്ടെ പഠിച്ചെന്ന അഹങ്കാരത്തില്‍ബുള്ളറ്റില്‍ കറങ്ങി നടന്ന് പാര്‍ക്കിം ഗിനായ് അടിയുണ്ടാക്കുന്ന ഒരു മങ്കയുടെ പൊല്ലാപ്പുകളെല്ലാംകള്ളമാണെന്ന് തെളിഞ്ഞപ്പോള്‍ ദേ വരുന്നുമറ്റൊരു സെലിബ്രിറ്റി മങ്കയുടെ എയര്‍‌പോര്‍ട്ടിലെ പൊറാട്ട് നാടകം. നാടകത്തില്‍ അഹങ്കാരം കാണിച്ച ഈ മങ്കയ്ക്ക് നീതി ലഭിച്ചു.കുടുംബവുമായി വന്ന് ന്യായമായ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് പോയ പ്രവാസിക്ക് അപമാനവും പോലീസിന്‍റെ അറസ്റ്റും.
സംഭവത്തിലെ നായിക അവതാരക രഞ്ജിനി ഹരിദാസാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വന്നിറങ്ങിയ രഞ്ജിനി ക്യൂ തെറ്റിച്ചതിന്റെ പേരില്‍ ഒരു പ്രവാസിയാല്‍ ചോദ്യം ചെയ്യപ്പെട്ടു.
ഇതിന്‍റെ പ്രതിഷേധമെന്ന നിലയില്‍ ക്യൂവില്‍ ഒരു പാവം പ്രവാസിയുടെ മുന്നില്‍ കയറി നിന്നത്
പോരാഞ്ഞിട്ട് മറ്റ് രണ്ട് പേരെയും കൂടി മുന്നില്‍ കയറ്റി നിര്‍ത്തി. ഇത് വാക്ക് തര്‍ക്കത്തിലായപ്പോള്‍
രഞ്ജിനി ഹരിദാസിലെ പെണ്മ ഉണര്‍ന്നു ഉടന്‍ തന്നെ പോലീസിനെ വിളിച്ചു, തന്നെ കയ്യേറ്റം
ചെയ്യാന്‍ ശ്രമിച്ചതായി ആരോപിച്ച് കുടുംബത്തോടൊപ്പമായിരുന്ന ഈ പ്രവാസിയെ പോലീസിനെ
കൊണ്ട് അറസ്റ്റ് ചെയ്യിച്ചു. ആരോപണം പെണ്ണിന്റേതല്ലേ കേസെടുക്കാതിരിക്കാനും അറസ്റ്റുചെയ്യാതിരിക്കാനും
വകുപ്പില്ല. ഇതുതന്നെയാണ് പല പീഢന കഥകളിലും സംഭവിക്കുന്നത്. താന്‍ സെലിബ്രിറ്റിയാണെന്ന
അഹങ്കാരവും പെണ്ണ് എന്ന ലേബലില്‍ എന്തും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസവുമാണ്
ഈ അറസ്റ്റിന് പിന്നിലെന്ന് മനസ്സിലാക്കാന്‍ ചെറിയ ചിന്തയുടെ ആവശ്യം പോലുമില്ല.
എന്നാല്‍ ഇതിനു പിന്നില്‍ ഉയരുന്ന മറ്റൊരു ചോദ്യം കൂടിയാണ്. അനീതി കാട്ടിയ രഞ്ജിനി
ഹരിദാസിനാണോ, നമ്മുടെ നാടിന്‍റെ നട്ടെല്ലായ സമ്പദ് ഘടനയെ പിടിച്ചു നിര്‍ത്തുരന്ന
പ്രവാസിയ്‌ക്കാണോ മുന്‍‌തൂക്കം. തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും കാണാന്‍ സന്തോഷത്തോടെ
നാട്ടിലേക്കെത്തുന്ന പ്രവാസികളോട് കാണിച്ച ഈ അനീതിയ്‌ക്കെതിരെ പ്രവാസിയ്‌ക്ക് എവിടെയാണ്
നീതി ലഭിക്കുക. അറസ്റ്റിലൂടെ അവിടെ നിന്നവക്ക്ച മുന്നില്‍ അപമാനിതനാകുകയും, നീതി
നഷ്‌ടപ്പെടുകയും ചെയ്‌ത ഈ പ്രവാസിയോടുള്ള രഞ്ജിനി ഹരിദാസിന്റെ പ്രവൃത്തിയെ
ആര്ക്കാകണ് ന്യായീകരിക്കാന്‍ കഴിയുക. ഇതിനകം തന്നെ നിരവധി യാതനകളും അവഗണനകളും
അനുഭവിക്കുന്ന പ്രവാസികള്ക്ക്ആ ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിയാത്ത സംഭവത്തില്‍
ഉണ്ടായ അവഗണന എങ്ങനെയാണ് സഹിക്കാന്‍ കഴിയുക. ഇതിനെ അഹങ്കാരം എന്നല്ലാതെ
മറ്റെന്ത് വാക്ക് കൊണ്ടാണ് വിശേഷിപ്പിക്കാന്‍ കഴിയുക. എന്തായാലും രഞ്ജിനി ഹരിദാസ്
താന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് അന്വര്ത്ഥനമാക്കുകയാണ്, ആ പേര്
എന്താണെന്നല്ലേ ഒറ്റ ഒരുത്തിയും ശരിയല്ല”.