വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളില്‍ കളക്ഷന്‍
റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറി കൊണ്ടിരിക്കുകയാണ്.
കളക്ഷനോടൊപ്പം ഏറ്റവും ചിലവേറിയ ചിത്രവും പുലിമുരുകനാണെന്നാണ് പലരുടേയും ധാരണ.
എന്നാല്‍ മലയാളത്തില്‍ ഇതുവരേ .തയ്യാറാക്കിയ ചിത്രങ്ങള്‍ നോക്കിയാല്പുലിമുരുകന്റെ
സ്ഥാനം മുന്നാമതാണ്. ഏഴ് ബിഗ് ബജറ്റ് ചിത്രങ്ങളില്‍ മുന്നിലും നായകന്‍ പൃഥീരാജാണ്. മോഹന്‍ലാല്‍
രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളില്‍ നായകാനായപ്പോള്‍ മമ്മൂട്ടി നായകനായത് ഒരു ചിത്രത്തിലാണ്...
ചിലവേറിയ സിനിമ. ചിത്രത്തിന്റെ ആകെ ചിലവ് 35 കോടിയെന്നാണ് റിപ്പോര്‍ട്ട്.
വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തിനെ ആസ്പദമാക്കി ജയരാജ് അണിയിച്ചൊരുക്കുന്ന
ചിത്രമാണ് വീരം
ചിത്രത്തില്‍ ചന്തു എന്നാ മുഖ്യ കഥാപാത്രത്തെ അവതരിപ്പികുന്നത് ബോളിവുഡ് തരാം
കുനാല്‍ കപൂറാണ്
ഹരിഹരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ചിലവായത് 27 കോടി രൂപയായിരുന്നു. ശ്രീഗോകുലം മൂവീസിന്റെ
ബാനറില്‍ ഗോകുലം ഗോപാലനാണ് പഴശ്ശിരാജ നിര്‍മിച്ചത്
തിയേറ്ററുകളില്‍ ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന പുലിമുരുകന്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ പട്ടികയില്‍
മൂന്നാം സ്ഥാനത്താണ് വരുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ഈ ചിത്രത്തിന്റെ
നിര്‍മാണച്ചെലവ് 24 കോടി രൂപയാ...
പൃഥിരാജ് നായകനായി 2011 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉറുമി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയുടെ
നിര്‍മാണച്ചിലവ് 20 കോടിയായിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും ആര്യയും ഷാജി നടേശനും സന്തോഷ്
ശിവനുമാണ് ചിത്രം നിര്‍മിച്ചത്...
നിര്‍മാണ ചിലവ്. പൃഥിരാജ്, ആര്യ, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലിജോ
ജോസ് പെല്ലിശ്ശേരിയാണ്
ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. പലഷെഡ്യൂളുകളായി പൂര്‍ത്തിയാക്കിയ ചിത്രത്തിന് 12 കോടിയിലധികം ചിലവഴിക്കേണ്ടി
വന്നു
ചിലവേറിയ ചിത്രമായിരുന്നു കാസനോവ. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്തത്
റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറി കൊണ്ടിരിക്കുകയാണ്.
കളക്ഷനോടൊപ്പം ഏറ്റവും ചിലവേറിയ ചിത്രവും പുലിമുരുകനാണെന്നാണ് പലരുടേയും ധാരണ.
എന്നാല്‍ മലയാളത്തില്‍ ഇതുവരേ .തയ്യാറാക്കിയ ചിത്രങ്ങള്‍ നോക്കിയാല്‍
സ്ഥാനം മുന്നാമതാണ്
രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളില്‍ നായകാനായപ്പോള്‍ മമ്മൂട്ടി നായകനായത് ഒരു ചിത്രത്തിലാണ്...
വീരം
റിലീസിന് തെയ്യാറെടുക്കുന്ന ജയരാജ് ചിത്രം വീരമാണ് മലയാളത്തില്‍ ഒരുങ്ങിയിട്ടുള്ളതില്‍ ഏറ്റവുംചിലവേറിയ സിനിമ. ചിത്രത്തിന്റെ ആകെ ചിലവ് 35 കോടിയെന്നാണ് റിപ്പോര്‍ട്ട്.
വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തിനെ ആസ്പദമാക്കി ജയരാജ് അണിയിച്ചൊരുക്കുന്ന
ചിത്രമാണ് വീരം
ചിത്രത്തില്‍ ചന്തു എന്നാ മുഖ്യ കഥാപാത്രത്തെ അവതരിപ്പികുന്നത് ബോളിവുഡ് തരാം
കുനാല്‍ കപൂറാണ്
കേരളവര്‍മ്മ പഴശ്ശിരാജ (2009)
മലയാളത്തില്‍ 20 കോടിക്ക് മുകളില്‍ ചെലവ് വന്ന ആദ്യ ചിത്രമാണ് 2009-ല്‍ റിലീസായ കേരളവര്‍മ്മ പഴശ്ശിരാജ.ഹരിഹരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ചിലവായത് 27 കോടി രൂപയായിരുന്നു. ശ്രീഗോകുലം മൂവീസിന്റെ
ബാനറില്‍ ഗോകുലം ഗോപാലനാണ് പഴശ്ശിരാജ നിര്‍മിച്ചത്
പുലിമുരുകന്‍ (2016)
തിയേറ്ററുകളില്‍ ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന പുലിമുരുകന്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ പട്ടികയില്‍
മൂന്നാം സ്ഥാനത്താണ് വരുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ഈ ചിത്രത്തിന്റെ
നിര്‍മാണച്ചെലവ് 24 കോടി രൂപയാ...
ഉറുമി(2011)
പൃഥിരാജ് നായകനായി 2011 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉറുമി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയുടെ
നിര്‍മാണച്ചിലവ് 20 കോടിയായിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും ആര്യയും ഷാജി നടേശനും സന്തോഷ്
ശിവനുമാണ് ചിത്രം നിര്‍മിച്ചത്...
ആഗസ്റ്റ് സിനിമാസിന്റെ
ബാനറില്‍ പുറത്തിറങ്ങിയ മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് ഡബിള്‍ ബാരല്‍. 15
കോടി രൂപയാണ് നിര്‍മാണ ചിലവ്. പൃഥിരാജ്, ആര്യ, ഇന്ദ്രജിത്ത് തുടങ്ങിയവര്‍
അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലിജോ ജോസ്
പെല്ലിശ്ശേരിയാണ്...
Read more at: http://www.reporterlive.com/2016/10/18/310105.html
Read more at: http://www.reporterlive.com/2016/10/18/310105.html
ഡബിള്‍ബാരല്‍(2015)
ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയ മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് ഡബിള്‍ ബാരല്‍. 15 കോടി രൂപയാണ്നിര്‍മാണ ചിലവ്. പൃഥിരാജ്, ആര്യ, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലിജോ
ജോസ് പെല്ലിശ്ശേരിയാണ്
എന്നു നിന്‍റെ മൊയ്തീന്‍ (2015)
മൊയ്തീന്‍, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കി ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത പൃഥിരാജ്ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. പലഷെഡ്യൂളുകളായി പൂര്‍ത്തിയാക്കിയ ചിത്രത്തിന് 12 കോടിയിലധികം ചിലവഴിക്കേണ്ടി
വന്നു
കാസനോവ
12 കോടി ബജറ്റില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് കാസനോവ. നിര്‍മാണ സമയത്ത് പഴശ്ശിരാജക്ക് ശേഷം ഏറ്റവുംചിലവേറിയ ചിത്രമായിരുന്നു കാസനോവ. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്തത്
No comments:
Post a Comment