എന്ത് കൊണ്ട് ആണ് നമുടെ നാട്ടില്‍ ഇത്രയും സ്ത്രീ പീഡനം ഉണ്ടാകുന്നതു. അവരെ പീഡിപ്പിക്കാന്‍ പറ്റിയ സാഹചര്യത്തില്‍ കിട്ടുന്നതു കൊണ്ടല്ലേ. മാന്യം ആയി നടക്കുന്നു ഒരു പെണ്ണിനെ കണ്ടാല്‍ ഒരു ആണിനും പീടിപ്പികണം എന്നാ തോന്നല്‍ ഉണ്ടാകില്ല മരിച്ചു അവളോട് ബഹുമാനവും ആരാധനയും ആയിരിക്കും തോന്നുക.
നമ്മുടെ മാന്യതയ്ക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കി പകരംസ്വന്തം ഭര്‍ത്താവിനു മാത്രം കാണേണ്ട വസ്തുക്കളെ എല്ലാം പ്രദര്‍ശിപ്പിച്ചുഎപ്പോളും മറ്റുള്ളവരുടെ നോട്ടപുള്ളി ആകുന്ന സ്ത്രീകള്‍ക്ക് ആയിരിക്കും എപ്പോളും ഇ ദുരവസ്ത ഉണ്ടാകുന്നത്. ഇപ്പോളത്തെ ചുരിദാര്‍ തന്നെ കണ്ടിടില്ലേ അര വരേം കീറി ഇട്ടു ഉത്സവ പറമ്പുകളില്‍ എഴുന്നള്ളിക്കാന്‍ വച്ചിരിക്കുന്ന ഉരുപ്പടി പോലെ എല്ലാം കാണിച്ചു ആണ് നടപ്പു. ഇവളുമാരുടെ വിചാരം ഭയംഗര ഭംഗി ആണെന്നും എല്ലാരും ആസ്വദിചോട്ടെ എന്നും. അപ്പോള്‍ സ്വോഭാവികമായും ചിലപ്പോള്‍ ചിലരുടെ കണ്ട്രോള്‍ പോയെന്നും ഇരിക്കും. പുരുഷന്‍റെ തലച്ചോറില്‍ ഉള്ള ഒരു ഹോര്‍മോണ്‍ കാരണം അവനു പെട്ടെന്ന് ഉദ്ദിപനം ഉണ്ടാകും എന്ന് പഠനങ്ങള്‍ ചൂണ്ടി കാട്ടുന്നു.
പിന്നെ ചില സ്ത്രീകളുടെ ജാഡ കണ്ടാല്‍ ആര്‍ക്കും തോന്നും വെറുപ്പ്, അതു എങ്ങനെ ആയിരിക്കും മറ്റുള്ളവര്‍ അതിനോട് പ്രതികരിക്കുക എന്ന് പറയാന്‍ തന്നെ പ്രയാസം. എന്തായാലും കുറെ സ്ത്രീകള്‍ എങ്കിലും ഇതിനോട് യോജിക്കും എന്ന് ഉറപ്പാ. പെങ്ങമ്മാരെ നിങ്ങള്‍ തന്നെ ആണ് നിങ്ങള്ക്ക് കെണി ഒരുക്കുന്നത്. അല്പം ശ്രദ്ടിച്ചാല്‍ ദു:ക്കിക്കാതെ സന്തോഷത്തോടെ ജീവിക്കാം. നിങ്ങളുടെ ഒരു സഹോദരന്‍ നിങ്ങളെ കെയര്‍ ചെയ്യുന്നു എന്ന് മാത്രം കരുതി മനസിലാകുക.
No comments:
Post a Comment