അട്ട
അട്ട എന്ന സാധു ജീവിയെ നിങ്ങള്ക്ക് എല്ലാം പരിചയം ആയിരിക്കും അല്ലെ, എല്ലാവരും അറപ്പോടെയും വെറുപ്പോടെയും കാണുന്ന ഇ ജീവി സത്യത്തില്‍ എന്ത് തെറ്റാണ് ചെയ്തത്. എല്ലാവര്‍ക്കും അവകാശ പെട്ടത് തന്നെ ആണ് ഭൂമി, മനുഷ്യന്‍ അവന്‍റെ മാത്രം ആണെന്ന് കരുതി നമ്മുടെ പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ ഇങ്ങനെ ഉള്ള എത്ര ജീവികള്‍ക്ക് അവയുടെ ആവാസ വ്യവസ്ഥ നഷ്ടം ആകും എന്ന് നാംമറക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ അത് നമ്മളെയും ബാദിക്കും എന്ന് ആരും ചിന്ദിക്കാറില്ല. ഇന്ന് രാവിലെ ഞാന്‍കതകു അടക്കുമ്പോള്‍ കിരുകിര എന്നൊരു ശബ്ദം ഹോ എന്ത് പറയാനാ ഒരു പാവം അട്ട അതാ അരഞ്ഞു ചമ്മന്തി ആയി അതകിനു ഇടയില്‍ ഇരിക്കുന്നു. ഞാന്‍ ഒന്നു നോക്കി . അപ്പോളെ ഞാന്‍ അതിന്‍റെ നാറ്റം കൊണ്ട് ഓടികളഞ്ഞു. പിന്നെ അമ്മ വന്നു അതിനെ മാറ്റിയ ശേഷം ആണ് മുറിയില്‍ കയറിയത്.
പണ്ടൊക്കെ വീട്ടില്‍ വരുമ്പോള്‍ എല്ലാവരും അട്ടയെ തോണ്ടി ഒറ്റ ഏര്‍ കൊടുക്കുന്നത് കണ്ടിടുണ്ട്. പിന്നെ ചിലര്‍ മണ്ണെണ്ണ ഒഴിക്കുന്നതും കണ്ടിട്ടുണ്ട്. അപ്പോള്‍ പാവം അട്ടയുടെ വെപ്രാളം ഒന്നു കാണണം. ശെരിക്കും വിഷമം ആകും. സത്യത്തില്‍ ഒന്നു ആലോചിച്ചു നോക്കി ആ പാവം ജീവിയുടെ സ്ഥാനത് നമ്മള്‍ ആയിരുന്നു എങ്കില്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ. മനുഷ്യന്‍ കൌമാരം ആകുമ്പോള്‍ മുതല്‍ മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചു തുടങ്ങും എന്നാ പറയാറ് . അപ്പോള്‍ എന്ത് കൊണ്ട് നമ്മള്‍ ഇ സാദു ജീവിയെ ഉപദ്രവിക്കണം. അതിനെ വെറുതെ വിട്ടു കൂടെ!