Sunday, April 21, 2013

Aadhaar doubt- ആധാര്‍ സംശയങ്ങള്‍




                    കൂട്ടുകാരെ നിങ്ങള്‍ എല്ലാവരും ഇപ്പോള്‍ ആധാര്‍ എടുത്തു കാണും  എന്ന്  ഞാന്‍  വിശ്വസികുന്നു. അഥവാ നിങ്ങള്ക്ക്  ആധാറിനെ  പറ്റി എന്തെങ്ങിലും സംശയയമോ അല്ലെ സഹായമോ വേണം എന്ന് ഉണ്ടേല്‍ ഞാന്‍ സഹായിക്കുനത് ആയിരിക്കും . നിങ്ങളുടെസംശയം എന്താ എന്ന് എന്നെ അറിയിക്കുക.



For more details watch and like our  page on Facebook : 
http://www.facebook.com/PathanamthittaUidaiAadhaarOperatorshttp://www.facebook.com/PathanamthittaUidaiAadhaarOperators



What is the usages of Aadhaar: (എന്തൊക്കെ ആണ് ആധാര്‍ കൊണ്ടുള്ള പ്രയോജനം)

                             
In the last twenty years, India has undergone a transformation of its economic and regulatory structures. Policy reforms in this period have led to the increasing maturity of our markets, as well as healthy regulation. The emphasis on de-licensing, entrepreneurship, the use of technology and decentralisation of governance to the state and local level have in particular, shifted India from a restrictive, limited access society to a more empowered, open access economy, where people are able to access resources and services more easily and effectively.But despite these efforts, access to finance has remained scarce in rural India, and for the poorest residents in the country. Today, the proportion of rural residents who lack access to bank accounts remains at 40%, and this rises to over three-fifths of the population in the east and north-east parts of India.

 
നമ്മുടെ ഭാരതത്തില്‍ ഇനി വരുവാന്‍ പോകുന്ന എല്ലാം സര്‍ക്കാര്‍ ആനുകൂല്യവും അനുഭവിക്കുവാന്‍ ഇനി ആധാര്‍ കാര്‍ഡു നിര്‍ബന്ദം ആയും ഉണ്ടായിരിക്കണം.  വിവിദ തരം ആനുകൂല്യം, പെന്‍ഷനുകള്‍, ഗ്യാസിനു സബ്സീഡി, കുട്ടികളുടെ വിദ്യാഭാസം മുതലായ എല്ലാ കാര്യങ്ങള്‍ക്കും ഇനി ആധാര്‍ കാര്‍ഡ് തന്നെ വേണം.

                                   

3 comments:

Anonymous said...

ആധാര്‍ കൊണ്ട് എന്തൊക്കെ ആണ് പ്രയോജനം

AKSHAYA ELANTHOOR said...

aadhaar enthanu, athinte prayoganm enthokkeyanu.

Rajkiran Adoor said...

രാഹുല്‍ ഭായി ,ആധാര്‍ എന്താണ് എന്നും അതിന്‍റെ ഉപയോഗവും ഗുണവും വളരെ ലളിതമായി മലയാളത്തില്‍ അറിയുവാന്‍ ഈ ലിങ്കില്‍ ക്ലിക്കുക http://aadhaar-helper.blogspot.in/, ക്ലിക്ക് ചെയ്യാന്‍ പറ്റുന്നില്ല എങ്കില്‍ http://aadhaar-helper.blogspot.in/ ലിങ്ക് കോപ്പി ചെയ്യുക