Thursday, April 25, 2013
Wednesday, April 24, 2013
രാഷ്ട്രീയം - Politic
ഇത്രേം നാളും കോണ്ഗ്രസ് ഭരിച്ചിട്ടു എന്നാ കിട്ടി, ഇപ്പം ടെ ഒരു രൂപ വില ഉള്ള അരി വരേം 8 രൂപ ആക്കി, അത് കിട്ടണേല്‍ ബാങ്കില്‍ കേറി ഇറങ്ങണം, മദാമ്മേടെ ഭരണം മടുത്തു, ഇനി നാട്ടില്‍ ഉള്ളവര്‍ ഒക്കെ ഒന്നു ഭരിക്കട്ട്
Sunday, April 21, 2013
ആഗോളതാപനം - Aagolathaapanam
ആഗോള താപനം എന്ന അവസ്ഥയെ പറ്റി നമ്മള്‍ ആരേലും ഓര്‍ക്കാറുണ്ടോ. ഞാന്‍ ചിന്തിക്കുവാരുന്നു നമ്മുടെ ലോകത്തിന്‍റെ വലിയ ഒരു
ശതമാനം മഞ്ഞ് ആണല്ലോ. നമ്മുടെ കാലാവസ്ഥ മാറി ചൂട് കൂടിയാല്‍ മഞ്ഞു ഉരുകി
കടലിലെ ജലത്തിന്‍റെ അളവ് ക്രമാതീതം ആയി കൂടില്ലേ. അങ്ങനെ സംഭവിച്ചാല്‍,
നമ്മള്‍ എല്ലാരും പിന്നെ ഇ ഭൂമുഗത്ത് കാണും എന്ന് ചിന്തിക്കണ്ട. അടുകൊണ്ട്
നാം ഇപ്പോളേ അതിനെ പറ്റി ചിന്തിക്കണം. നമുക്ക് വേണ്ടി അല്ലേല്‍ നമ്മുടെ
വരും തലമുറക്ക് എങ്കിലും അത് ഉപകാരം ചെയ്യും. കൂടുതല്‍ മരങ്ങള്‍ വെച്ച്
പിടിപ്പിക്കാം, വാഹനങ്ങള്‍ നിയന്ത്രിക്കാം അങ്ങനെ ഒരുപാടു കാര്യങ്ങള്‍
നമുക്ക് ചെയ്യാന്‍ സാദിക്കും. അല്പം സമയം നമുക്ക് നമ്മുടെ ഇ ഭൂമിയെ
രക്ഷിക്കാന്‍ വേണ്ടി മാറ്റി വേച്ചുകൂടെ കൂട്ടുകാരെ!
ആഗോളതാപനം - Aagolathaapanam
ആഗോള താപനം എന്ന അവസ്ഥയെ പറ്റി നമ്മള്‍ ആരേലും ഓര്‍ക്കാറുണ്ടോ. ഞാന്‍ ചിന്തിക്കുവാരുന്നു നമ്മുടെ ലോകത്തിന്‍റെ വലിയ ഒരു
ശതമാനം മഞ്ഞ് ആണല്ലോ. നമ്മുടെ കാലാവസ്ഥ മാറി ചൂട് കൂടിയാല്‍ മഞ്ഞു ഉരുകി
കടലിലെ ജലത്തിന്‍റെ അളവ് ക്രമാതീതം ആയി കൂടില്ലേ. അങ്ങനെ സംഭവിച്ചാല്‍,
നമ്മള്‍ എല്ലാരും പിന്നെ ഇ ഭൂമുഗത്ത് കാണും എന്ന് ചിന്തിക്കണ്ട. അടുകൊണ്ട്
നാം ഇപ്പോളേ അതിനെ പറ്റി ചിന്തിക്കണം. നമുക്ക് വേണ്ടി അല്ലേല്‍ നമ്മുടെ
വരും തലമുറക്ക് എങ്കിലും അത് ഉപകാരം ചെയ്യും. കൂടുതല്‍ മരങ്ങള്‍ വെച്ച്
പിടിപ്പിക്കാം, വാഹനങ്ങള്‍ നിയന്ത്രിക്കാം അങ്ങനെ ഒരുപാടു കാര്യങ്ങള്‍
നമുക്ക് ചെയ്യാന്‍ സാദിക്കും. അല്പം സമയം നമുക്ക് നമ്മുടെ ഇ ഭൂമിയെ
രക്ഷിക്കാന്‍ വേണ്ടി മാറ്റി വേച്ചുകൂടെ കൂട്ടുകാരെ!
സ്ത്രീ പീഡനം - Sthree peedanam
എന്ത് കൊണ്ട് ആണ് നമുടെ നാട്ടില്‍ ഇത്രയും സ്ത്രീ പീഡനം ഉണ്ടാകുന്നതു. അവരെ പീഡിപ്പിക്കാന്‍ പറ്റിയ സാഹചര്യത്തില്‍ കിട്ടുന്നതു കൊണ്ടല്ലേ. മാന്യം ആയി നടക്കുന്നു ഒരു പെണ്ണിനെ കണ്ടാല്‍ ഒരു ആണിനും പീടിപ്പികണം എന്നാ തോന്നല്‍ ഉണ്ടാകില്ല മരിച്ചു അവളോട് ബഹുമാനവും ആരാധനയും ആയിരിക്കും തോന്നുക.
നമ്മുടെ മാന്യതയ്ക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കി പകരംസ്വന്തം ഭര്‍ത്താവിനു മാത്രം കാണേണ്ട വസ്തുക്കളെ എല്ലാം പ്രദര്‍ശിപ്പിച്ചുഎപ്പോളും മറ്റുള്ളവരുടെ നോട്ടപുള്ളി ആകുന്ന സ്ത്രീകള്‍ക്ക് ആയിരിക്കും എപ്പോളും ഇ ദുരവസ്ത ഉണ്ടാകുന്നത്. ഇപ്പോളത്തെ ചുരിദാര്‍ തന്നെ കണ്ടിടില്ലേ അര വരേം കീറി ഇട്ടു ഉത്സവ പറമ്പുകളില്‍ എഴുന്നള്ളിക്കാന്‍ വച്ചിരിക്കുന്ന ഉരുപ്പടി പോലെ എല്ലാം കാണിച്ചു ആണ് നടപ്പു. ഇവളുമാരുടെ വിചാരം ഭയംഗര ഭംഗി ആണെന്നും എല്ലാരും ആസ്വദിചോട്ടെ എന്നും. അപ്പോള്‍ സ്വോഭാവികമായും ചിലപ്പോള്‍ ചിലരുടെ കണ്ട്രോള്‍ പോയെന്നും ഇരിക്കും. പുരുഷന്‍റെ തലച്ചോറില്‍ ഉള്ള ഒരു ഹോര്‍മോണ്‍ കാരണം അവനു പെട്ടെന്ന് ഉദ്ദിപനം ഉണ്ടാകും എന്ന് പഠനങ്ങള്‍ ചൂണ്ടി കാട്ടുന്നു.
പിന്നെ ചില സ്ത്രീകളുടെ ജാഡ കണ്ടാല്‍ ആര്‍ക്കും തോന്നും വെറുപ്പ്, അതു എങ്ങനെ ആയിരിക്കും മറ്റുള്ളവര്‍ അതിനോട് പ്രതികരിക്കുക എന്ന് പറയാന്‍ തന്നെ പ്രയാസം. എന്തായാലും കുറെ സ്ത്രീകള്‍ എങ്കിലും ഇതിനോട് യോജിക്കും എന്ന് ഉറപ്പാ. പെങ്ങമ്മാരെ നിങ്ങള്‍ തന്നെ ആണ് നിങ്ങള്ക്ക് കെണി ഒരുക്കുന്നത്. അല്പം ശ്രദ്ടിച്ചാല്‍ ദു:ക്കിക്കാതെ സന്തോഷത്തോടെ ജീവിക്കാം. നിങ്ങളുടെ ഒരു സഹോദരന്‍ നിങ്ങളെ കെയര്‍ ചെയ്യുന്നു എന്ന് മാത്രം കരുതി മനസിലാകുക.
Labels:
സ്ത്രീ പീഡനം - Sthree peedanam
പൊതുജനം കഴുത - Pothujanam kazhutha
എനിക്ക് ഒരു പാര്‍ട്ടിയോടും അനുഭാവം ഇല്ല. എന്നാലും ഞാന്‍ ഒന്ന് ചോദിക്കുവ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള നമ്മുടെ സമൂഹത്തില്‍ . അതും ഒരു മദാമ നമ്മുടെ നാട് ഭരിക്കുമ്പോള്‍ ഒരാള്‍ക്കും ലജ്ജ തോന്നുനില്ലേ സത്യത്തില്‍. നമ്മുടെ സമൂഹത്തില്‍ എത്രയോ യോഗ്യന്‍ മാര്‍ ആയ ആളുകള്‍ ഉണ്ട്. മദാമ്മയുടെ വിഴുപ്പു അലക്കാന്‍ ആണോ എന്ന് നമ്മള്‍ ഭാരതീയരുടെ യോഗം. അമ്മയും മക്കളും മാറി മാറി ഭരിക്കുന്നു. എന്താ ഇതിന്‍റെ ഒക്കെ അര്‍ഥം. ഇ ഇന്ത്യാ മഹാരാജ്യത്ത് മാറി ചിന്ദിക്കുന്ന ഒരു മനുഷ്യന്‍ പോലും ഇല്ലേ എന്നെ എന്നെ സങ്കട പെടുത്തുന്നു!! അപ്പോള്‍ പൊതുജനം കഴുത എന്ന വാക്കുകള്‍ നാം തന്നെ അനര്ത്വം ആക്കുകകയല്ലേ സോതരെ!!
Aadhaar doubt- ആധാര്‍ സംശയങ്ങള്‍
കൂട്ടുകാരെ നിങ്ങള്‍ എല്ലാവരും ഇപ്പോള്‍ ആധാര്‍ എടുത്തു കാണും എന്ന് ഞാന്‍ വിശ്വസികുന്നു. അഥവാ നിങ്ങള്ക്ക് ആധാറിനെ പറ്റി എന്തെങ്ങിലും സംശയയമോ അല്ലെ സഹായമോ വേണം എന്ന് ഉണ്ടേല്‍ ഞാന്‍ സഹായിക്കുനത് ആയിരിക്കും . നിങ്ങളുടെസംശയം എന്താ എന്ന് എന്നെ അറിയിക്കുക.
For more details watch and like our page on Facebook :
http://www.facebook.com/PathanamthittaUidaiAadhaarOperatorshttp://www.facebook.com/PathanamthittaUidaiAadhaarOperators
What is the usages of Aadhaar: (എന്തൊക്കെ ആണ് ആധാര്‍ കൊണ്ടുള്ള പ്രയോജനം)
In the last twenty years, India has undergone a transformation of its economic and regulatory structures. Policy reforms in this period have led to the increasing maturity of our markets, as well as healthy regulation. The emphasis on de-licensing, entrepreneurship, the use of technology and decentralisation of governance to the state and local level have in particular, shifted India from a restrictive, limited access society to a more empowered, open access economy, where people are able to access resources and services more easily and effectively.But despite these efforts, access to finance has remained scarce in rural India, and for the poorest residents in the country. Today, the proportion of rural residents who lack access to bank accounts remains at 40%, and this rises to over three-fifths of the population in the east and north-east parts of India.
നമ്മുടെ ഭാരതത്തില്‍ ഇനി വരുവാന്‍ പോകുന്ന എല്ലാം സര്‍ക്കാര്‍ ആനുകൂല്യവും അനുഭവിക്കുവാന്‍ ഇനി ആധാര്‍ കാര്‍ഡു നിര്‍ബന്ദം ആയും ഉണ്ടായിരിക്കണം. വിവിദ തരം ആനുകൂല്യം, പെന്‍ഷനുകള്‍, ഗ്യാസിനു സബ്സീഡി, കുട്ടികളുടെ വിദ്യാഭാസം മുതലായ എല്ലാ കാര്യങ്ങള്‍ക്കും ഇനി ആധാര്‍ കാര്‍ഡ് തന്നെ വേണം.
Labels:
Aadhaar doubt- ആധാര്‍ സംശയങ്ങള്‍
India
Asia
Subscribe to:
Posts (Atom)