Sunday, April 28, 2013

അട്ട (കറത്തട്ട, പെരുമാളനട്ട)

 അട്ട            
          അട്ട എന്ന സാധു ജീവിയെ നിങ്ങള്ക്ക് എല്ലാം പരിചയം ആയിരിക്കും അല്ലെ, എല്ലാവരും അറപ്പോടെയും വെറുപ്പോടെയും കാണുന്ന ഇ ജീവി സത്യത്തില്‍ എന്ത് തെറ്റാണ് ചെയ്തത്.  എല്ലാവര്‍ക്കും അവകാശ പെട്ടത് തന്നെ ആണ് ഭൂമി, മനുഷ്യന്‍ അവന്‍റെ മാത്രം ആണെന്ന് കരുതി നമ്മുടെ പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ ഇങ്ങനെ ഉള്ള എത്ര ജീവികള്‍ക്ക് അവയുടെ ആവാസ വ്യവസ്ഥ നഷ്ടം ആകും എന്ന് നാംമറക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ അത് നമ്മളെയും ബാദിക്കും എന്ന് ആരും ചിന്ദിക്കാറില്ല.  ഇന്ന് രാവിലെ ഞാന്‍കതകു അടക്കുമ്പോള്‍ കിരുകിര എന്നൊരു ശബ്ദം ഹോ എന്ത് പറയാനാ ഒരു പാവം അട്ട അതാ അരഞ്ഞു ചമ്മന്തി ആയി അതകിനു ഇടയില്‍ ഇരിക്കുന്നു. ഞാന്‍ ഒന്നു നോക്കി . അപ്പോളെ ഞാന്‍ അതിന്‍റെ നാറ്റം കൊണ്ട് ഓടികളഞ്ഞു. പിന്നെ അമ്മ വന്നു അതിനെ മാറ്റിയ ശേഷം ആണ് മുറിയില്‍ കയറിയത്.

                                       പണ്ടൊക്കെ വീട്ടില്‍ വരുമ്പോള്‍ എല്ലാവരും അട്ടയെ തോണ്ടി ഒറ്റ ഏര്‍ കൊടുക്കുന്നത് കണ്ടിടുണ്ട്. പിന്നെ ചിലര്‍ മണ്ണെണ്ണ ഒഴിക്കുന്നതും കണ്ടിട്ടുണ്ട്.  അപ്പോള്‍ പാവം അട്ടയുടെ വെപ്രാളം ഒന്നു കാണണം. ശെരിക്കും വിഷമം ആകും.  സത്യത്തില്‍ ഒന്നു ആലോചിച്ചു നോക്കി ആ പാവം ജീവിയുടെ സ്ഥാനത് നമ്മള്‍ ആയിരുന്നു എങ്കില്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ. മനുഷ്യന്‍ കൌമാരം ആകുമ്പോള്‍ മുതല്‍ മറ്റുള്ളവരുടെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചു തുടങ്ങും എന്നാ പറയാറ് . അപ്പോള്‍ എന്ത് കൊണ്ട് നമ്മള്‍ ഇ സാദു ജീവിയെ ഉപദ്രവിക്കണം. അതിനെ വെറുതെ വിട്ടു കൂടെ!

Thursday, April 25, 2013

raashtreeyam രാഷ്ട്രീയം

ഓർത്തു നോക്കി പറ 16 May മുതൽ 1 June 1996 വരെ and 19 March 1998 മുതൽ 22 May 2004 വരെ ഭരിച്ചിട്ടു നാടിനു കിട്ടാതിരുന്നത് എന്താ...??
ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്നത് എന്താ...??? നിനക്ക് സ്വന്തം മകളെ ധൈര്യപൂർവ്വം പുറത്താക്കാൻ കഴിയുന്നുണ്ടോ...??? നീ ക്രൂഡ് ഓയിൽ വിലയും ഇന്ന് പെട്രോൾ വിലയും ഒന്ന് കണക്കു കൂട്ടി നോക്ക്.....!!! അതുപോലെ തന്നെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും നടന്നത് നിങ്ങളുടെ അമുൽ ബേബിയും, ഇറ്റലിക്കാരി മദാമ്മയും, വില കൂട്ടി എന്ന് പറയാനും ഉരുട്ടി വിഴുങ്ങാനും മാത്രം വാ തുറക്കുന്ന ആ ഡമ്മി സർദാരും ഭരിക്കുന്ന ഈ സമയത്താണ്,ഒരാളെ അങ്ങോട്ട്‌ പോയി ക്ഷണിക്കുക ,അതിനു ശേഷം ഇവിടെ വരുന്ന ആരെയും തടയാറില്ല എന്ന് പറയുക ,ഇതിലെ യുക്തി എത്ര ആലോചിട്ടും പിടികിട്ടുന്നില്ല ,ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ ?ഭാരതത്തെ രക്ഷിക്കാന്‍ ചിലപ്പോള്‍ ജീവന്മരണ പ്രശ്നമായും കാണും പ്രതാന മന്ത്രി പദം, ആവശ്യം മോഡിയുടെ അല്ല, ഇവിടുത്തെ ജനങളുടെ ആണ്, ഇടതും വലതും മാറി മാറി ഭരിച്ചിട്ടു നമ്മുടെ ഭാരതത്തില്‍ എന്ത് കിട്ടി, ഒരു മദാമ്മയുടെ അടിയില്‍ കിടക്കാന്‍ തന്നെ അല്ലെ ഇപ്പോളും നമ്മുടെ യോഗം, ഇത് മാറണം, ഗുജറാത്ത് കലാപത്തില്‍ ആകെ മരിച്ചത് 1200 പേര്‍ എന്നാല്‍ മുപ്പത്തി നാല് വര്‍ഷത്തെ ഭരണത്തില്‍ രാഷ്ട്രീയ കൊലപാതകം നടന്നത് അന്പടിനായിരത്തില്‍ കൂടുതല്‍ വരും
 മുഖ്യന്‍ ഇങ്ങനെ ആയാല്‍ മതിയോ  
                             
126 പദ്ധതികൾ കുനുകുനെ എഴുതി നിറച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ പ്രോഗ്രസ് റിപ്പോർട്ട് പത്രദ്വാരാ ഫുൾ പേജായി അവതരിപ്പിച്ചിരിക്കുന്നത്‌ .

'ശബരിമല തീർത്ഥാടകർ ക്ക് തിരക്ക് കുറയ്ക്കാനും ദർശനം ക്രമീകരിക്കാനും വെർച്വൽ ക്യൂ' എന്ന പരിപാടി പോലെ വിജയിച്ച അംഗുലിപരിമിതമായ ചില പദ്ധതികൾ ഒഴിച്ചാൽ , കളവിന്റെയും കാപട്യത്തിന്റെയും തട്ടിപ്പിന്റെയും നടപ്പാക്കപ്പെടാത്ത വാഗ്ദാനങ്ങളുടെയും കരിമരുന്ന് പ്രയോഗമാണത്.

'പ്രാക്തന ഗോത്രവർഗ്ഗ ഉന്നമനത്തിന് 148 കോടിയുടെ സ്പെഷൽ പാക്കേജ്' എന്നത് പ്രഖ്യാപനത്തിലൊതുങ്ങുമ്പോൾ , ആദിവാസി അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക്‌ ഒരു നേരം പോലും ഭക്ഷണം കൊടുക്കാൻ കഴിയുന്നില്ലല്ലോ എന്ന് നെഞ്ചു പൊട്ടിപ്പറയുന്നത് ചാനലുകളിൽ കാണുകയാണ്. കഴിഞ്ഞ നാലര മാസത്തിനുള്ളിൽ അട്ടപ്പാടിയിൽ മരിച്ചത് 26 നവജാത ശിശുക്കളാണ്. ബീഹാറിലെ ഗോത്ര മേഖലയിലെ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്‌...

'കുറഞ്ഞ നിരക്കിൽ കുടിവെള്ള വിതരണത്തിന് കമ്പനി രൂപീകരിച്ചു' എന്നതാണ് മറ്റൊരു ഗുണ്ട്. ഇപ്പോൾ കുടിവെള്ളം KWA വിതരണം ചെയുന്നത് ലിറ്ററിന് 0.4 പൈസക്കാണ്. 10000 ലിറ്ററിന് 40 രൂപ. പഞ്ചായത്തുകളിൽ 2014 മാർച്ചോടെ കുടിവെള്ളക്കമ്പനി നിലവിൽ വരുന്നതോടെ ലിറ്ററിന് 2 5 പൈസയാകും വില . ഒരു സാധാര കുടുംബം ഉപയോഗിക്കുന്ന 10000 ലിറ്റർ കുടിവെള്ളത്തിന് 2500 രൂപ!
അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചിട്ടാണ് നായ മുന്നോട്ടു ഗമിക്കുന്നത്.
 
Wednesday, April 24, 2013

രാഷ്ട്രീയം - Politic

ഇത്രേം നാളും കോണ്ഗ്രസ് ഭരിച്ചിട്ടു എന്നാ കിട്ടി, ഇപ്പം ടെ ഒരു രൂപ വില ഉള്ള അരി വരേം 8 രൂപ ആക്കി, അത് കിട്ടണേല്‍ ബാങ്കില്‍ കേറി ഇറങ്ങണം, മദാമ്മേടെ ഭരണം മടുത്തു, ഇനി നാട്ടില്‍ ഉള്ളവര്‍ ഒക്കെ ഒന്നു ഭരിക്കട്ട്

Sunday, April 21, 2013

ആഗോളതാപനം - Aagolathaapanam

ആഗോള താപനം എന്ന അവസ്ഥയെ പറ്റി നമ്മള്‍ ആരേലും ഓര്‍ക്കാറുണ്ടോ. ഞാന്‍ ചിന്തിക്കുവാരുന്നു നമ്മുടെ ലോകത്തിന്‍റെ വലിയ ഒരു ശതമാനം  മഞ്ഞ് ആണല്ലോ. നമ്മുടെ കാലാവസ്ഥ മാറി ചൂട് കൂടിയാല്‍ മഞ്ഞു ഉരുകി കടലിലെ ജലത്തിന്‍റെ അളവ് ക്രമാതീതം ആയി കൂടില്ലേ. അങ്ങനെ സംഭവിച്ചാല്‍, നമ്മള്‍ എല്ലാരും പിന്നെ ഇ ഭൂമുഗത്ത്‌ കാണും എന്ന് ചിന്തിക്കണ്ട. അടുകൊണ്ട് നാം ഇപ്പോളേ അതിനെ പറ്റി ചിന്തിക്കണം. നമുക്ക് വേണ്ടി അല്ലേല്‍ നമ്മുടെ വരും തലമുറക്ക്‌ എങ്കിലും അത് ഉപകാരം ചെയ്യും. കൂടുതല്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കാം, വാഹനങ്ങള്‍ നിയന്ത്രിക്കാം അങ്ങനെ ഒരുപാടു കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ സാദിക്കും. അല്പം സമയം നമുക്ക് നമ്മുടെ ഇ ഭൂമിയെ രക്ഷിക്കാന്‍ വേണ്ടി മാറ്റി വേച്ചുകൂടെ കൂട്ടുകാരെ!

സ്ത്രീ പീഡനം - Sthree peedanam

എന്ത് കൊണ്ട് ആണ് നമുടെ നാട്ടില്‍ ഇത്രയും സ്ത്രീ പീഡനം ഉണ്ടാകുന്നതു. അവരെ പീഡിപ്പിക്കാന്‍ പറ്റിയ സാഹചര്യത്തില്‍ കിട്ടുന്നതു കൊണ്ടല്ലേ.  മാന്യം ആയി നടക്കുന്നു ഒരു പെണ്ണിനെ കണ്ടാല്‍ ഒരു ആണിനും പീടിപ്പികണം എന്നാ തോന്നല്‍ ഉണ്ടാകില്ല മരിച്ചു അവളോട്‌ ബഹുമാനവും ആരാധനയും ആയിരിക്കും തോന്നുക. 

                     നമ്മുടെ മാന്യതയ്ക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കി പകരംസ്വന്തം ഭര്‍ത്താവിനു മാത്രം കാണേണ്ട വസ്തുക്കളെ എല്ലാം പ്രദര്‍ശിപ്പിച്ചുഎപ്പോളും മറ്റുള്ളവരുടെ നോട്ടപുള്ളി ആകുന്ന സ്ത്രീകള്‍ക്ക് ആയിരിക്കും എപ്പോളും ഇ ദുരവസ്ത ഉണ്ടാകുന്നത്.  ഇപ്പോളത്തെ ചുരിദാര്‍ തന്നെ കണ്ടിടില്ലേ അര വരേം കീറി ഇട്ടു ഉത്സവ പറമ്പുകളില്‍ എഴുന്നള്ളിക്കാന്‍ വച്ചിരിക്കുന്ന ഉരുപ്പടി പോലെ എല്ലാം കാണിച്ചു ആണ് നടപ്പു.  ഇവളുമാരുടെ വിചാരം ഭയംഗര ഭംഗി ആണെന്നും എല്ലാരും ആസ്വദിചോട്ടെ എന്നും. അപ്പോള്‍ സ്വോഭാവികമായും ചിലപ്പോള്‍ ചിലരുടെ കണ്ട്രോള്‍ പോയെന്നും ഇരിക്കും. പുരുഷന്‍റെ തലച്ചോറില്‍ ഉള്ള ഒരു ഹോര്‍മോണ്‍ കാരണം അവനു പെട്ടെന്ന് ഉദ്ദിപനം ഉണ്ടാകും എന്ന് പഠനങ്ങള്‍ ചൂണ്ടി കാട്ടുന്നു. 

                      പിന്നെ ചില സ്ത്രീകളുടെ ജാഡ കണ്ടാല്‍ ആര്‍ക്കും തോന്നും വെറുപ്പ്‌, അതു എങ്ങനെ ആയിരിക്കും മറ്റുള്ളവര്‍ അതിനോട് പ്രതികരിക്കുക എന്ന് പറയാന്‍ തന്നെ പ്രയാസം. എന്തായാലും കുറെ സ്ത്രീകള്‍ എങ്കിലും ഇതിനോട് യോജിക്കും എന്ന് ഉറപ്പാ. പെങ്ങമ്മാരെ നിങ്ങള്‍ തന്നെ ആണ് നിങ്ങള്ക്ക് കെണി ഒരുക്കുന്നത്. അല്പം ശ്രദ്ടിച്ചാല്‍ ദു:ക്കിക്കാതെ സന്തോഷത്തോടെ ജീവിക്കാം. നിങ്ങളുടെ ഒരു സഹോദരന്‍ നിങ്ങളെ കെയര്‍ ചെയ്യുന്നു എന്ന് മാത്രം കരുതി മനസിലാകുക.

പൊതുജനം കഴുത - Pothujanam kazhutha

എനിക്ക് ഒരു പാര്‍ട്ടിയോടും അനുഭാവം ഇല്ല. എന്നാലും ഞാന്‍ ഒന്ന് ചോദിക്കുവ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള നമ്മുടെ സമൂഹത്തില്‍ . അതും ഒരു മദാമ നമ്മുടെ നാട് ഭരിക്കുമ്പോള്‍ ഒരാള്‍ക്കും ലജ്ജ തോന്നുനില്ലേ സത്യത്തില്‍.  നമ്മുടെ സമൂഹത്തില്‍ എത്രയോ യോഗ്യന്‍ മാര്‍ ആയ ആളുകള്‍ ഉണ്ട്.  മദാമ്മയുടെ വിഴുപ്പു അലക്കാന്‍ ആണോ എന്ന് നമ്മള്‍ ഭാരതീയരുടെ യോഗം. അമ്മയും മക്കളും മാറി മാറി ഭരിക്കുന്നു. എന്താ ഇതിന്‍റെ ഒക്കെ അര്‍ഥം. ഇ ഇന്ത്യാ മഹാരാജ്യത്ത് മാറി ചിന്ദിക്കുന്ന ഒരു മനുഷ്യന്‍ പോലും ഇല്ലേ എന്നെ എന്നെ സങ്കട പെടുത്തുന്നു!! അപ്പോള്‍ പൊതുജനം കഴുത എന്ന വാക്കുകള്‍ നാം തന്നെ അനര്ത്വം ആക്കുകകയല്ലേ സോതരെ!! 

Aadhaar doubt- ആധാര്‍ സംശയങ്ങള്‍

                    കൂട്ടുകാരെ നിങ്ങള്‍ എല്ലാവരും ഇപ്പോള്‍ ആധാര്‍ എടുത്തു കാണും  എന്ന്  ഞാന്‍  വിശ്വസികുന്നു. അഥവാ നിങ്ങള്ക്ക്  ആധാറിനെ  പറ്റി എന്തെങ്ങിലും സംശയയമോ അല്ലെ സഹായമോ വേണം എന്ന് ഉണ്ടേല്‍ ഞാന്‍ സഹായിക്കുനത് ആയിരിക്കും . നിങ്ങളുടെസംശയം എന്താ എന്ന് എന്നെ അറിയിക്കുക.

For more details watch and like our  page on Facebook : 
http://www.facebook.com/PathanamthittaUidaiAadhaarOperatorshttp://www.facebook.com/PathanamthittaUidaiAadhaarOperators

What is the usages of Aadhaar: (എന്തൊക്കെ ആണ് ആധാര്‍ കൊണ്ടുള്ള പ്രയോജനം)

In the last twenty years, India has undergone a transformation of its economic and regulatory structures. Policy reforms in this period have led to the increasing maturity of our markets, as well as healthy regulation. The emphasis on de-licensing, entrepreneurship, the use of technology and decentralisation of governance to the state and local level have in particular, shifted India from a restrictive, limited access society to a more empowered, open access economy, where people are able to access resources and services more easily and effectively.But despite these efforts, access to finance has remained scarce in rural India, and for the poorest residents in the country. Today, the proportion of rural residents who lack access to bank accounts remains at 40%, and this rises to over three-fifths of the population in the east and north-east parts of India.

നമ്മുടെ ഭാരതത്തില്‍ ഇനി വരുവാന്‍ പോകുന്ന എല്ലാം സര്‍ക്കാര്‍ ആനുകൂല്യവും അനുഭവിക്കുവാന്‍ ഇനി ആധാര്‍ കാര്‍ഡു നിര്‍ബന്ദം ആയും ഉണ്ടായിരിക്കണം.  വിവിദ തരം ആനുകൂല്യം, പെന്‍ഷനുകള്‍, ഗ്യാസിനു സബ്സീഡി, കുട്ടികളുടെ വിദ്യാഭാസം മുതലായ എല്ലാ കാര്യങ്ങള്‍ക്കും ഇനി ആധാര്‍ കാര്‍ഡ് തന്നെ വേണം.