Sunday, April 21, 2013

പൊതുജനം കഴുത - Pothujanam kazhutha

എനിക്ക് ഒരു പാര്‍ട്ടിയോടും അനുഭാവം ഇല്ല. എന്നാലും ഞാന്‍ ഒന്ന് ചോദിക്കുവ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള നമ്മുടെ സമൂഹത്തില്‍ . അതും ഒരു മദാമ നമ്മുടെ നാട് ഭരിക്കുമ്പോള്‍ ഒരാള്‍ക്കും ലജ്ജ തോന്നുനില്ലേ സത്യത്തില്‍.  നമ്മുടെ സമൂഹത്തില്‍ എത്രയോ യോഗ്യന്‍ മാര്‍ ആയ ആളുകള്‍ ഉണ്ട്.  മദാമ്മയുടെ വിഴുപ്പു അലക്കാന്‍ ആണോ എന്ന് നമ്മള്‍ ഭാരതീയരുടെ യോഗം. അമ്മയും മക്കളും മാറി മാറി ഭരിക്കുന്നു. എന്താ ഇതിന്‍റെ ഒക്കെ അര്‍ഥം. ഇ ഇന്ത്യാ മഹാരാജ്യത്ത് മാറി ചിന്ദിക്കുന്ന ഒരു മനുഷ്യന്‍ പോലും ഇല്ലേ എന്നെ എന്നെ സങ്കട പെടുത്തുന്നു!! അപ്പോള്‍ പൊതുജനം കഴുത എന്ന വാക്കുകള്‍ നാം തന്നെ അനര്ത്വം ആക്കുകകയല്ലേ സോതരെ!! 

No comments: