Thursday, April 25, 2013

raashtreeyam രാഷ്ട്രീയം

ഓർത്തു നോക്കി പറ 16 May മുതൽ 1 June 1996 വരെ and 19 March 1998 മുതൽ 22 May 2004 വരെ ഭരിച്ചിട്ടു നാടിനു കിട്ടാതിരുന്നത് എന്താ...??
ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്നത് എന്താ...??? നിനക്ക് സ്വന്തം മകളെ ധൈര്യപൂർവ്വം പുറത്താക്കാൻ കഴിയുന്നുണ്ടോ...??? നീ ക്രൂഡ് ഓയിൽ വിലയും ഇന്ന് പെട്രോൾ വിലയും ഒന്ന് കണക്കു കൂട്ടി നോക്ക്.....!!! അതുപോലെ തന്നെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും നടന്നത് നിങ്ങളുടെ അമുൽ ബേബിയും, ഇറ്റലിക്കാരി മദാമ്മയും, വില കൂട്ടി എന്ന് പറയാനും ഉരുട്ടി വിഴുങ്ങാനും മാത്രം വാ തുറക്കുന്ന ആ ഡമ്മി സർദാരും ഭരിക്കുന്ന ഈ സമയത്താണ്,ഒരാളെ അങ്ങോട്ട്‌ പോയി ക്ഷണിക്കുക ,അതിനു ശേഷം ഇവിടെ വരുന്ന ആരെയും തടയാറില്ല എന്ന് പറയുക ,ഇതിലെ യുക്തി എത്ര ആലോചിട്ടും പിടികിട്ടുന്നില്ല ,ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ ?ഭാരതത്തെ രക്ഷിക്കാന്‍ ചിലപ്പോള്‍ ജീവന്മരണ പ്രശ്നമായും കാണും പ്രതാന മന്ത്രി പദം, ആവശ്യം മോഡിയുടെ അല്ല, ഇവിടുത്തെ ജനങളുടെ ആണ്, ഇടതും വലതും മാറി മാറി ഭരിച്ചിട്ടു നമ്മുടെ ഭാരതത്തില്‍ എന്ത് കിട്ടി, ഒരു മദാമ്മയുടെ അടിയില്‍ കിടക്കാന്‍ തന്നെ അല്ലെ ഇപ്പോളും നമ്മുടെ യോഗം, ഇത് മാറണം, ഗുജറാത്ത് കലാപത്തില്‍ ആകെ മരിച്ചത് 1200 പേര്‍ എന്നാല്‍ മുപ്പത്തി നാല് വര്‍ഷത്തെ ഭരണത്തില്‍ രാഷ്ട്രീയ കൊലപാതകം നടന്നത് അന്പടിനായിരത്തില്‍ കൂടുതല്‍ വരും
 മുഖ്യന്‍ ഇങ്ങനെ ആയാല്‍ മതിയോ  
                             
126 പദ്ധതികൾ കുനുകുനെ എഴുതി നിറച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ പ്രോഗ്രസ് റിപ്പോർട്ട് പത്രദ്വാരാ ഫുൾ പേജായി അവതരിപ്പിച്ചിരിക്കുന്നത്‌ .

'ശബരിമല തീർത്ഥാടകർ ക്ക് തിരക്ക് കുറയ്ക്കാനും ദർശനം ക്രമീകരിക്കാനും വെർച്വൽ ക്യൂ' എന്ന പരിപാടി പോലെ വിജയിച്ച അംഗുലിപരിമിതമായ ചില പദ്ധതികൾ ഒഴിച്ചാൽ , കളവിന്റെയും കാപട്യത്തിന്റെയും തട്ടിപ്പിന്റെയും നടപ്പാക്കപ്പെടാത്ത വാഗ്ദാനങ്ങളുടെയും കരിമരുന്ന് പ്രയോഗമാണത്.

'പ്രാക്തന ഗോത്രവർഗ്ഗ ഉന്നമനത്തിന് 148 കോടിയുടെ സ്പെഷൽ പാക്കേജ്' എന്നത് പ്രഖ്യാപനത്തിലൊതുങ്ങുമ്പോൾ , ആദിവാസി അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക്‌ ഒരു നേരം പോലും ഭക്ഷണം കൊടുക്കാൻ കഴിയുന്നില്ലല്ലോ എന്ന് നെഞ്ചു പൊട്ടിപ്പറയുന്നത് ചാനലുകളിൽ കാണുകയാണ്. കഴിഞ്ഞ നാലര മാസത്തിനുള്ളിൽ അട്ടപ്പാടിയിൽ മരിച്ചത് 26 നവജാത ശിശുക്കളാണ്. ബീഹാറിലെ ഗോത്ര മേഖലയിലെ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്‌...

'കുറഞ്ഞ നിരക്കിൽ കുടിവെള്ള വിതരണത്തിന് കമ്പനി രൂപീകരിച്ചു' എന്നതാണ് മറ്റൊരു ഗുണ്ട്. ഇപ്പോൾ കുടിവെള്ളം KWA വിതരണം ചെയുന്നത് ലിറ്ററിന് 0.4 പൈസക്കാണ്. 10000 ലിറ്ററിന് 40 രൂപ. പഞ്ചായത്തുകളിൽ 2014 മാർച്ചോടെ കുടിവെള്ളക്കമ്പനി നിലവിൽ വരുന്നതോടെ ലിറ്ററിന് 2 5 പൈസയാകും വില . ഒരു സാധാര കുടുംബം ഉപയോഗിക്കുന്ന 10000 ലിറ്റർ കുടിവെള്ളത്തിന് 2500 രൂപ!
അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചിട്ടാണ് നായ മുന്നോട്ടു ഗമിക്കുന്നത്.
 

No comments: