Sunday, April 21, 2013

ആഗോളതാപനം - Aagolathaapanam

ആഗോള താപനം എന്ന അവസ്ഥയെ പറ്റി നമ്മള്‍ ആരേലും ഓര്‍ക്കാറുണ്ടോ. ഞാന്‍ ചിന്തിക്കുവാരുന്നു നമ്മുടെ ലോകത്തിന്‍റെ വലിയ ഒരു ശതമാനം  മഞ്ഞ് ആണല്ലോ. നമ്മുടെ കാലാവസ്ഥ മാറി ചൂട് കൂടിയാല്‍ മഞ്ഞു ഉരുകി കടലിലെ ജലത്തിന്‍റെ അളവ് ക്രമാതീതം ആയി കൂടില്ലേ. അങ്ങനെ സംഭവിച്ചാല്‍, നമ്മള്‍ എല്ലാരും പിന്നെ ഇ ഭൂമുഗത്ത്‌ കാണും എന്ന് ചിന്തിക്കണ്ട. അടുകൊണ്ട് നാം ഇപ്പോളേ അതിനെ പറ്റി ചിന്തിക്കണം. നമുക്ക് വേണ്ടി അല്ലേല്‍ നമ്മുടെ വരും തലമുറക്ക്‌ എങ്കിലും അത് ഉപകാരം ചെയ്യും. കൂടുതല്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കാം, വാഹനങ്ങള്‍ നിയന്ത്രിക്കാം അങ്ങനെ ഒരുപാടു കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ സാദിക്കും. അല്പം സമയം നമുക്ക് നമ്മുടെ ഇ ഭൂമിയെ രക്ഷിക്കാന്‍ വേണ്ടി മാറ്റി വേച്ചുകൂടെ കൂട്ടുകാരെ!

No comments: